tag:blogger.com,1999:blog-2569859520404407712.post1017955222149425372..comments2023-10-25T09:18:55.358-04:00Comments on ഒഴുക്കിനൊപ്പം: ബുക്ക് റിപ്പബ്ലിക്ക്ഉണ്ണിhttp://www.blogger.com/profile/09729071916238171068noreply@blogger.comBlogger6125tag:blogger.com,1999:blog-2569859520404407712.post-89540736807359965832009-01-12T23:39:00.000-05:002009-01-12T23:39:00.000-05:00അനോനീ,“പഴയ, അന്ധന്മാര് - ആനകാണല് - കഥ” എന്നെഴുതി...അനോനീ,

“പഴയ, അന്ധന്മാര് - ആനകാണല് - കഥ” എന്നെഴുതിയതാണോ? ഹ ഹ ഹ.

എന്നേയും മി. പച്ചാളത്തിനേയും തമ്മിലടിപ്പിക്കാന്‍ നോക്കരുത്. പച്ചാളം പോലുള്ള ബ്ലോഗര്‍മാര്‍ ഈ ബ്ലോഗ് വായിക്കുന്നതു തന്നെ വലിയ കാര്യമെന്നു കരുതുന്നയാളാണ് ഞാന്‍.

ലിങ്കിനു നന്ദി.ഉണ്ണിhttps://www.blogger.com/profile/09729071916238171068noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-16801706467463055142009-01-12T23:19:00.000-05:002009-01-12T23:19:00.000-05:00ലിങ്കില്ലാത്തതു കൊണ്ട് കാണാതിരിക്കണ്ട. http://www....ലിങ്കില്ലാത്തതു കൊണ്ട് കാണാതിരിക്കണ്ട. http://www.google.com/reader/shared/16048664849664547227.Anonymousnoreply@blogger.comtag:blogger.com,1999:blog-2569859520404407712.post-47356781663025674512009-01-12T23:12:00.000-05:002009-01-12T23:12:00.000-05:00ഇല്ലല്ലോ അനോണീ. ലിങ്കു തരൂ. നല്ലകാര്യമാണോ പറഞ്ഞത്?...ഇല്ലല്ലോ അനോണീ. ലിങ്കു തരൂ. നല്ലകാര്യമാണോ പറഞ്ഞത്? :)ഉണ്ണിhttps://www.blogger.com/profile/09729071916238171068noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-19449236460692502012009-01-12T22:32:00.000-05:002009-01-12T22:32:00.000-05:00ഉണ്ണുണ്ണീ, ഇതിനപ്പറ്റി പച്ചാളം പറഞ്ഞതു കേട്ടില്ലേ?...ഉണ്ണുണ്ണീ, ഇതിനപ്പറ്റി പച്ചാളം പറഞ്ഞതു കേട്ടില്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-2569859520404407712.post-19619013168672306112009-01-11T03:38:00.000-05:002009-01-11T03:38:00.000-05:00"പുസ്തകമാക്കാന്‍ വേണ്ടി കവിതകളെഴുതാനും തയ്യാറാണ്. ..."പുസ്തകമാക്കാന്‍ വേണ്ടി കവിതകളെഴുതാനും തയ്യാറാണ്. "
ഹ ഹ :-))

"നാട് നീന്തുമ്പോള്‍ ഒഴുക്കിനൊപ്പം" അല്ലെ ;-)Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-60277114994863509062009-01-10T13:44:00.000-05:002009-01-10T13:44:00.000-05:00നന്നായി മാഷേ... ഈ പോസ്റ്റ് ശരിക്കും അഭിനന്ദനങ്ങള്‍...നന്നായി മാഷേ... ഈ പോസ്റ്റ് ശരിക്കും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന ഒന്നു തന്നെയാണ്. മമ്മൂട്ടി ബ്ളോഗ് ഫാന്‍സ് അസ്സോസിയേഷന്റെ ബഹളം കണ്ടപ്പോ ശരിക്കും സഹതാപമാണ് തോന്നിയത്. ഒരു മികച്ച നടന് എന്ന നിലയില്‍ മമ്മൂട്ടിയെ ഇഷ്ടമാണെങ്കിലും മറ്റു പലതുകൊണ്ടും ഒരു പൊതുകാര്യപ്രസക്തന്‍ എന്ന രീതിയില്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പൊതുവേദിയില്‍ പങ്കെടുക്കാന്‍ വന്നിട്ട് മഴ പെയ്തു നടക്കേണ്ടുന്ന വഴിയില്‍ ചെളി കിടന്നതിനാല്‍ പുറത്തിറങ്ങിയാല്‍ കാലില്‍ ചെളിപറ്റും എന്നു പറഞ്ഞ് ആ മാന്യദേഹം കാറില്‍ നിന്നിറങ്ങാതെ തിരിച്ചു പോയതിന് ഈയുള്ളവന് സാക്ഷിയായിട്ടുണ്ട്. പൊള്ളത്തരങ്ങളും പൊങ്ങച്ചവും നിറഞ്ഞ ഇന്റര്‍വ്യൂകളും, ഫിലിം പ്രൊമോ ചര്‍ച്ചകളില്‍ സംവിധായകന്റേയും കഥാകൃത്തിന്റേയും ഒക്കെ മറുപടിപ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍ക്കു പോലും ചാടിക്കയറി ആധികാരികമായി ഉത്തരം പറയുന്ന പ്രകടനങ്ങളും ഒക്കെ ഒന്നു കാണേണ്ടതു തന്നെ. അദ്ദേഹം വേണമല്ലോ ഇനി നമ്മളെ ധനതത്വശാസ്ത്രവും വോട്ടു ചെയ്യുന്നതിന്റെ പൌരബോധവും പഠിപ്പിക്കാന്‍. കഷ്ടം തന്നെ. താന്‍ ഒരു സര്വ്വമുഖപ്രതിഭയാണെന്നു തെളിയിക്കാനുള്ള സൂപ്പര്‍ താരത്തിന്റെ ശ്രമമല്ലേ, നമുക്കും ജയ് വിളിക്കാം.ധൂമകേതുhttps://www.blogger.com/profile/16944496182389528833noreply@blogger.com