tag:blogger.com,1999:blog-2569859520404407712.post3099109724330467284..comments2023-10-25T09:18:55.358-04:00Comments on ഒഴുക്കിനൊപ്പം: ടിനി ടോമിന്റെ ഇംഗ്ലീഷ്ഉണ്ണിhttp://www.blogger.com/profile/09729071916238171068noreply@blogger.comBlogger12125tag:blogger.com,1999:blog-2569859520404407712.post-21956967279014206442010-05-02T22:58:24.979-04:002010-05-02T22:58:24.979-04:00ഇതൊന്നു കേട്ടുനോക്കൂഇതൊന്നു കേട്ടുനോക്കൂWash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-90529333868301833522010-04-15T00:07:05.141-04:002010-04-15T00:07:05.141-04:00ഇതിങ്ങനെ വിടാനൊന്നും പറ്റില്ല.കൊറേ ആയി സഹിക്കുന്ന്...ഇതിങ്ങനെ വിടാനൊന്നും പറ്റില്ല.കൊറേ ആയി സഹിക്കുന്ന് ഈ 'കൊരച്ച് കൊരച്ച് മലിയാലംസ്'.ഇവന്മാരെയൊക്കെ ബ്ലോഗിലെങ്കിലും ഇട്ടല്ലക്കിന്റെ ഉണ്ണീ...ആശംസകള്ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-6006698193978545732010-04-05T01:42:49.560-04:002010-04-05T01:42:49.560-04:00വിടു മാഷേ..
അവരും
ജീവിച്ചു പൊയ്ക്കോട്ടെ..
ങ്ങളിങ്...വിടു മാഷേ..
അവരും
ജീവിച്ചു പൊയ്ക്കോട്ടെ..
ങ്ങളിങ്ങനെ സെന്റി ആയാലോ..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-56839602189084252252010-04-01T01:53:09.779-04:002010-04-01T01:53:09.779-04:00മലയാളത്തില്‍ സംസാരിക്കുന്നത് അഭിമാനക്ഷതമെന്ന് കരുത...മലയാളത്തില്‍ സംസാരിക്കുന്നത് അഭിമാനക്ഷതമെന്ന് കരുതുന്ന ഒരു ജനത വസിക്കുന്ന നാട്ടില്‍ ഇതും ഇതിനപ്പുറവും കേള്‍ക്കാനിരിക്കുന്നു...

ഈ വിരുതന്മാരാണു മറ്റൊരു സംഗീത റിയാലിറ്റി ഷോയില്‍ അക്ഷര സ്ഫുടത ഇല്ലെന്ന് വിലപിക്കുന്നതും !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-73756965723499271992010-03-31T18:05:26.607-04:002010-03-31T18:05:26.607-04:00മലയാളവും ഇംഗ്ലീഷും ഇടകലര്ത്തുന്നതിലല്ല; പൊട്ടത്തെ...മലയാളവും ഇംഗ്ലീഷും ഇടകലര്ത്തുന്നതിലല്ല; പൊട്ടത്തെറ്റ് വിളിച്ചു പറയുന്നതിനോടാണ് എന്റെ എതിര്‍പ്പെന്ന് സവിനയം ഞാന്‍ അറിയിച്ചുകൊള്ളുന്നു.ഉണ്ണിhttps://www.blogger.com/profile/09729071916238171068noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-35552163505391410782010-03-31T13:17:37.111-04:002010-03-31T13:17:37.111-04:00ശ്ശെ ,അത് ഞാന്‍ കോമഡി യ്ക്ക് വേണ്ടി പറഞ്ഞതല്ലേ.......ശ്ശെ ,അത് ഞാന്‍ കോമഡി യ്ക്ക് വേണ്ടി പറഞ്ഞതല്ലേ............
-ടിനി ടോം.ഏകതാരhttps://www.blogger.com/profile/16018921944961735343noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-60893708505140985802010-03-31T11:12:20.005-04:002010-03-31T11:12:20.005-04:00:):)വിജിത...https://www.blogger.com/profile/06929483195766326834noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-66124939798245102592010-03-31T04:07:22.712-04:002010-03-31T04:07:22.712-04:00മുമ്പ് കൈരളി ടിവി യിലെ അശ്വമേധം പരിപാടിക്കിടയില്‍ ...മുമ്പ് കൈരളി ടിവി യിലെ അശ്വമേധം പരിപാടിക്കിടയില്‍ ജി എസ് പ്രദീപിനോട് വിധികര്‍ത്താക്കളുടെ അഭ്യര്‍ത്തന “കൊസ്റ്റ്യന്‍സ് ചോദിക്കുമ്പോ മാക്സിമം മലയാളം യൂസ് ചെയ്താല്‍ പാര്ട്ടിസിപേറ്റിന് അതു കൂടുതല്‍ ഈസി ആകും”
ജി എസ് പ്രദീപിന്റെ മറുപടി “മാക്സിമം മലയാളം യൂസ് ചെയ്യാന്‍ പറ്റില്ലാ.... പരമാവധി മലയാളം ഉപയോഗിക്കാന്‍ ശ്രമിക്കാം”

ഇതു കേട്ട ഉടനെ കൊടുത്തു ഞാന്‍ ജി എസ് പ്രദീപിന് ഒരു പറചുമ്പനം (ഫ്ലയ്യിങ് കിസ്സ്).. :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-15842059894237276312010-03-31T04:07:09.644-04:002010-03-31T04:07:09.644-04:00മുമ്പ് കൈരളി ടിവി യിലെ അശ്വമേധം പരിപാടിക്കിടയില്‍ ...മുമ്പ് കൈരളി ടിവി യിലെ അശ്വമേധം പരിപാടിക്കിടയില്‍ ജി എസ് പ്രദീപിനോട് വിധികര്‍ത്താക്കളുടെ അഭ്യര്‍ത്തന “കൊസ്റ്റ്യന്‍സ് ചോദിക്കുമ്പോ മാക്സിമം മലയാളം യൂസ് ചെയ്താല്‍ പാര്ട്ടിസിപേറ്റിന് അതു കൂടുതല്‍ ഈസി ആകും”
ജി എസ് പ്രദീപിന്റെ മറുപടി “മാക്സിമം മലയാളം യൂസ് ചെയ്യാന്‍ പറ്റില്ലാ.... പരമാവധി മലയാളം ഉപയോഗിക്കാന്‍ ശ്രമിക്കാം”

ഇതു കേട്ട ഉടനെ കൊടുത്തു ഞാന്‍ ജി എസ് പ്രദീപിന് ഒരു പറചുമ്പനം (ഫ്ലയ്യിങ് കിസ്സ്).. :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-14906537254873912512010-03-30T22:45:25.583-04:002010-03-30T22:45:25.583-04:00അതെങ്ങനാ? ജഗദീഷും ആ പെങ്കൊച്ചും ഇടയ്ക്കിടെ ഇംഗ്ലീഷ...അതെങ്ങനാ? ജഗദീഷും ആ പെങ്കൊച്ചും ഇടയ്ക്കിടെ ഇംഗ്ലീഷില്‍ വച്ചലക്കുന്നതിനാല് ടിനി ടോമിനും സുരാജിനും പിടിച്ചു നില്‍ക്കണ്ടേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-69983501811435511822010-03-30T09:18:05.627-04:002010-03-30T09:18:05.627-04:00ഞാനും കേട്ടു അതു്. ഭംഗിയായിട്ടു മലയാളത്തില്‍ പറഞ്...ഞാനും കേട്ടു അതു്. ഭംഗിയായിട്ടു മലയാളത്തില്‍ പറഞ്ഞാല്‍ പോരായിരുന്നോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-7530859378045114422010-03-30T02:51:15.377-04:002010-03-30T02:51:15.377-04:00Actually, നമ്മൾ മല്ലൂസ് ഇങ്ങിനെ conversation-ന്റെ...Actually, നമ്മൾ മല്ലൂസ് ഇങ്ങിനെ conversation-ന്റെ ഇടയിൽ English mix ചെയ്യുന്നത് horrible ആണ്, you know, അൺസഹിക്കബിൾ ആണ്. അത് avoid ചെയ്യാൻ try ചെയ്യണം.
What you say?അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.com