tag:blogger.com,1999:blog-2569859520404407712.post3132745772374125867..comments2023-10-25T09:18:55.358-04:00Comments on ഒഴുക്കിനൊപ്പം: കമന്റടിക്കാര്ഉണ്ണിhttp://www.blogger.com/profile/09729071916238171068noreply@blogger.comBlogger2125tag:blogger.com,1999:blog-2569859520404407712.post-59141096050131629532008-08-21T18:45:00.000-04:002008-08-21T18:45:00.000-04:00ആദ്യ കമന്റടിക്കു നന്ദി. പഴയ കളിക്കാരായ ശാസ്ത്രിയു...ആദ്യ കമന്റടിക്കു നന്ദി. പഴയ കളിക്കാരായ ശാസ്ത്രിയുടേയും ബിഷപ്പിന്റേയും കമന്റടി എനിക്കും ഇഷ്ടം തന്നെ. എന്തിനു പറയുന്നു സിദ്ദു പോലും മെച്ചമായിരുന്നു.

റെക്കോഡുകള്‍ ഇല്ലാതെ ഒരാള്‍ക്ക് നല്ല കളി അനലിസ്റ്റാവാമെന്നതിനും തര്‍ക്കമില്ല. സ്വയം ഓടാത്തെ നമ്പ്യാര്‍ ഉഷയെ ഓടിച്ചില്ലേ?

അതുകൊണ്ടാണ് കാടടച്ചു വെടിവയ്ക്കാതെ രണ്ടു മഹാന്മാരുടെ പേരു മാത്രം പറഞ്ഞത്.

ജീവിയുടെ അഭിപ്രായം മാനിക്കുന്നു.ഉണ്ണിhttps://www.blogger.com/profile/09729071916238171068noreply@blogger.comtag:blogger.com,1999:blog-2569859520404407712.post-35926973830872309512008-08-21T13:19:00.000-04:002008-08-21T13:19:00.000-04:00പോസ്റ്റില്‍ വലീയ കാര്യമൊന്നുമില്ല, ഉണ്ണീ,ഇന്നുവരെ ...പോസ്റ്റില്‍ വലീയ കാര്യമൊന്നുമില്ല, ഉണ്ണീ,

ഇന്നുവരെ ബാറ്റും ബോളും കൈകൊണ്ടു തൊട്ടിട്ടില്ലാത്ത പരമ്പരാഗത കമന്ററിക്കാരെക്കാളും നല്ലത് പഴയ കളിക്കാര്‍ തന്നെ.

പിന്നെ, വലീയ റെക്കോഡുകള്‍ ഇല്ലാത്തതുകൊണ്ട് ഒരാള്‍ക്ക് നല്ല കളി അനലിസ്റ്റ് ആയിക്കൂടെന്നില്ല.

എന്തിന്? ഇന്നു ലോകത്തെ മുന്‍നിര കോച്ചുകളെതന്നെ നോക്കൂ.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.com