Sunday, February 14, 2010

കഴ്‍വേര്‍ട മോള്‍

വളരെ ചെറിയ പോസ്റ്റാണ്.

മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ ഗ്രാന്‍ഡ് ഫിനാലി (ഫിനാലേ അല്ല) കാണുകയായിരുന്നു. മറ്റു രണ്ടു അവതാരകരേയും ആസ്സാക്കി വളവളാന്ന് മലയാലവും ഇങ്കരീസുമല്ലാത്ത ഫാഷയില്‍ വായാട്ടം നടത്തിയ കഴ്‍വേര്‍ട മോള്‍ മലയാള റ്റിവി രംഗത്തു നിന്ന് അപ്രത്യക്ഷമാകുന്ന നിമിഷം വരാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ഓവര്‍ ആന്‍ഡ് ഔട്ട്. താങ്ക്യൂ.

8 comments:

Anonymous said...

ha ha ha

ഞാനും കണ്ടു.... പ്രാര്‍ഥിക്കുന്നു.

തറവാടി said...

സത്യം പറയട്ടെ, ഞാന്‍ ഇന്നുവരെ ചോദിച്ചിട്ടുള്ള ഒറ്റ ആളും അയമ്മയെ ഇഷ്ടാണെന്ന് പറഞ്ഞിട്ടില്ല, പല തര/തലത്തിലുള്ളവരും അതില്‍ പെടും! ആര്‍ക്ക് വേണ്ടിയാണ് അവര്‍ ഇപ്പോഴും അവതാരികയായിരിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല! ടി.വി അവതാരകരില്‍ ഏറ്റവും ഇഷ്ടപ്പെടാത്തവരില്‍ മുമ്പില്‍ എനിക്കും ഇവര്‍തന്നെ;

എന്നാല്‍ അവരെ ഇതുപോലെ സംബോധന ചെയ്തതിനോട് യോജിപ്പില്ല.

സന്തോഷ്‌ കോറോത്ത് said...

njanum yojikkunnu :)

ഉണ്ണി said...

ദേഷ്യം വരുമ്പോള്‍ തറവാടി ഉപയോഗിക്കുന്ന ഭാഷയുടെ സാമ്പിള്‍ കാണാന്‍ താല്പര്യമുണ്ട്.

(സോറി, എന്‍റെ ഫാഷ ഇങ്ങനെയാണ്. അത് എന്‍റെ ഫാര്യയ്ക്കു പോലും ഇഷ്ടമല്ല, പിന്നയല്ലേ അന്യര്‍ക്ക്!)

ഉണ്ണി said...

ഒന്നു കൂടി. എനിക്ക് ഭാഷ, ഭാര്യ എന്നീ വാക്കുകള്‍ തെറ്റില്ലാതെ എഴുതാന്‍ അറിയാം. ഇനി അതു മനസ്സിലാക്കാതെ പോകേണ്ട!

Harikrishnan:ഹരികൃഷ്ണൻ said...

ആ പരിപാടി കണ്ടുകൊണ്ടിരുന്നപ്പോൾ ആദ്യം മനസ്സിലും പിന്നെ പ്രത്യക്ഷമായി പക്ഷെ കുറച്ചു പതുക്കെയും അവസാനം ഉറക്കെയും പറഞ്ഞുപോയ വാക്കുകളിൽ ഒന്നു മാത്രമാണീ സംബോധന..അവരെ പ്രകീർത്തിക്കുവാൻ പറ്റിയതിൽ വെച്ചു് ഏറ്റവും സഭ്യമായ പ്രയോഗം!!

ഒന്നൊന്നര വർഷമായി വളരെ നന്നായിട്ടു്, അതിലേറെ വളരെ മാന്യമായി, ആ പരിപാടി അവതരിപ്പിച്ച ആ പെങ്കൊച്ചിനെ ഉന്തിത്താഴെയിട്ടിട്ടു് ഈ സാധനം എന്തൊക്കെയാണു് കാണിച്ചുകൂട്ടിയതു്...

ഇത്രയെങ്കിലും എഴുതിയതിനു് നന്ദി..!! മുട്ടിപ്പായുള്ള ഈ പ്രാർത്ഥനയിൽ ഈയുള്ളവനും കൂട്ടു ചേരുന്നു..

un said...

തനിക്കിഷ്ടമല്ലാത്തതെല്ലാം ഈ ഭൂമീന്ന് അപ്രത്യക്ഷമാകുന്ന നിമിഷം വരണേന്ന് പ്രാര്‍ത്ഥിക്കുന്നതല്ലേ ശരിക്കും കഴ്വേറിത്തരം?

ഉണ്ണി said...

അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നതും കഴ്‍വേറിത്തരമാണ്. :))