(2008-ലെയും 2009-ലെയും മുന്നറിയിപ്പുകളുടെ വിജയത്തെത്തുടര്‍ന്ന് ഈ പരിപാടി തുടരനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.)
ഗുണ്ടകളില്‍ നിന്നും s-shaped കത്തി കണ്ടെടുത്തപ്പോള്‍
എന്നെക്കണ്ടാല്‍ ഒരു s-shaped കത്തിയാണെന്ന്‍ തോന്നുമെന്നോ? ആ തോന്നല്‍ ഒഴിവാക്കാനല്ലേ ഞാനീ പെടാപ്പാട് പെടുന്നത്!
പത്രക്കാര്‍ ചങ്ങനാശേരിക്കാരെ വിട്ട് ശശി തരൂരില്‍ കുടിയേറിയപ്പോള്‍
പത്രക്കാര്‍ക്ക് വാര്‍ത്തകള്‍ സ്ഫടികവളകള്‍ പോലെയാണ്. ഒന്നു പൊട്ടിയാല്‍ മറ്റൊന്ന്.
ഗൂഗിള്‍ ബസ് കത്തിനിന്നപ്പോള്‍
ഞാന്‍ ബസില്‍ കയറിയിട്ടില്ല. ഇനി കയറുകയുമില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment