മാലോകര്‍ക്കിഷ്ടമില്ലാത്തവിധം സ്വാമിയുടെ വാദ്യോപകരണം ഉപയോഗിച്ചു എന്ന വാര്‍ത്ത പരന്നയുടന്‍ വിഭൂതിയ്ക്കും കര്‍പ്പൂരത്തിനും സ്വാമിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാവര ജംഗമ വസ്തുക്കള്‍ക്കും വിലകുറഞ്ഞതായി വാര്‍ത്ത.
എന്നാപ്പിന്നെന്താ സീബ്രാ അണ്ടര്‍വെയറിന് വിലകുറയാത്തതെന്നേ എനിക്കറിയേണ്ടൂ. എന്നിട്ടു വേണം രണ്ടെണ്ണം വാങ്ങി നാലാള് കാണ്‍കെ ഇട്ടോണ്ടു നടക്കാന്‍.
സ്വാമി തിന്ന ഐസ് ക്രീമിനും സ്വാമി കണ്ട ടെലിവിഷനും വിലകുറഞ്ഞാല്‍ ഭാരതത്തിലെ ലോവര്‍ മിഡില്‍ ക്ലാസും രക്ഷപ്പെടും.
സ്വാമീ, കാപ്പാത്തുങ്കോ!
Subscribe to:
Post Comments (Atom)
2 comments:
വീഡിയോ ഫുള്ളായി അരിച്ചു പെറുക്കി കണ്ടു അല്ലേ, ഗൊച്ചുഗള്ളൻ!
അതിലാ സ്വാമിയുടെ കട്ടിലിൽ നിന്നുള്ള ആ എഴുന്നേൽപ്പ് അപാരം! ആനയൊക്കെ കുളിപ്പിക്കാൻ കിടത്തിക്കഴിഞ്ഞ് കാലുപൊക്കി ആയത്തിൽ എഴുന്നേൽക്കുന്നതു പോലെ! എന്താ പെറഫൊർമൻസ്!!!
Post a Comment