Monday, January 7, 2013

ഒരു സെന്‍റ്


അവസാനം പൈസ കൊടുത്തപ്പോള്‍ ഒരു സെന്‍റ് തിരികെക്കിട്ടി. പണക്കാരന് എന്തുമാവാമെന്നതുകൊണ്ട് ആ ഒരു സെന്‍റും ആര്‍ക്കും കൊടുക്കാതെ പോക്കറ്റിലിട്ടു.

1 comment:

സന്തോഷ്‌ കോറോത്ത് said...

ടിപ്പ് കൊടുക്കാര്‍ന്നില്ലേ !