Thursday, July 24, 2008

എന്താ സംഗതി!

ഏഷ്യാനെറ്റ് ഏഭ്യന്‍റെ ‘സംഗതി’കള്‍ കണ്ടിരിക്കുമ്പോള്‍ ഒരു ദുരാഗ്രഹം. വളഞ്ഞ പുരികത്തിനു വരെ ബ്ലോഗുള്ള ഇക്കാലത്ത്, സംഗീതമറിയാത്ത സാധാരണക്കാര്‍ക്ക് ഇക്കണ്ടതൊക്കെ വിവരിച്ചുകൊടുക്കുന്ന ഒരു ബ്ലോഗ് എന്തുകൊണ്ട് ഉണ്ടാകുന്നില്ല.

ഈ വഴിക്ക് സീയെസ് (ഞാനല്ല, ഒറിജിനല്‍ ചുള്ളന്‍) ഒരു ശ്രമം തുടങ്ങിവച്ചത് ആശാവഹമായിരുന്നു. പിന്നെയൊന്നും കാണുന്നില്ല.

1 comment:

ആഷ | Asha said...

സംഗതിയെ പറ്റി എനിക്കും ഒരു സംഗതിയും അറിയില്ല.
ഹാ ആരെങ്കിലും തൊടങ്ങുവാരിക്കൂന്നേ ബ്ലോഗ്.