
കുറേ നേരമായിട്ടും ഇങ്ങനെ പ്രോഗ്രസ് കാണിക്കുന്നതല്ലാതെ പ്രോഗ്രസൊന്നുമില്ലല്ലോ എന്ന് വ്യഥപ്പെട്ട് പേജിലേയ്ക്ക് വീണ്ടും നോക്കി.

യൂസറിന് ഫ്രണ്ട്‍ലിയും ഇന്‍റ്യൂറ്റീവുമായ ഈയൊരു എറര്‍ മെസ്സേജ് ഡിസൈന്‍ ചെയ്ത വ്യക്തിയെ കണ്ടു കിട്ടിയിരുന്നെങ്കില്‍ ഒരു സാഷ്ടാംഗ പ്രണാമം ഫ്രീയായിട്ട് കൊടുക്കാമായിരുന്നു. എന്‍റെ സമയം കളഞ്ഞ തെണ്ടീ, നീ ഗുണം പിടിക്കില്ലെടാ!