ഇന്‍റര്‍നെറ്റിന്‍റെ അന്ത്യമെത്തും വരെ ലിങ്കുകളില്‍ ക്ലിക്കിക്കൊണ്ടിരുന്ന സായാഹ്നങ്ങളിലൊന്നിലാണ് രൂപകല്പനയുടെ ഈ ഉദാത്ത മാതൃക കണ്ണില്‍ പെടുന്നത്.
കുറേ നേരമായിട്ടും ഇങ്ങനെ പ്രോഗ്രസ് കാണിക്കുന്നതല്ലാതെ പ്രോഗ്രസൊന്നുമില്ലല്ലോ എന്ന് വ്യഥപ്പെട്ട് പേജിലേയ്ക്ക് വീണ്ടും നോക്കി.
യൂസറിന് ഫ്രണ്ട്‍ലിയും ഇന്‍റ്യൂറ്റീവുമായ ഈയൊരു എറര്‍ മെസ്സേജ് ഡിസൈന്‍ ചെയ്ത വ്യക്തിയെ കണ്ടു കിട്ടിയിരുന്നെങ്കില്‍ ഒരു സാഷ്ടാംഗ പ്രണാമം ഫ്രീയായിട്ട് കൊടുക്കാമായിരുന്നു. എന്‍റെ സമയം കളഞ്ഞ തെണ്ടീ, നീ ഗുണം പിടിക്കില്ലെടാ!
Tuesday, June 2, 2009
Subscribe to:
Post Comments (Atom)
10 comments:
ha ha ha!
:)
മൂക്കത്താ ശുണ്ടി അല്ലെ....അയ്യോ പേടിയാവ്ണ്ട് ട്ടാ....
:)
:)
ഹഹ ഇങ്ങനെ എത്രയോ ഇന്റര്‍ഫേസ് ഉകള്‍
:)
:)
ithevideyaaa maashe..kaanane illalo ? busy aano ?
മാഷ്, ഇമ്മയിരി ഒരോന്നു തീരാന്‍ കാത്തിരുന്ന് വിസി ആയി പോയാല്‍, എന്ത് ചോയ്ക്കാനും പറയാനുമാ?
Post a Comment