Wednesday, September 30, 2009

ക്ണാപ്പത്തരം

കൂടുതല്‍ പറയണോ? ഇത്രയും ചീപ്പ് ആവാന്‍ പാടില്ലായിരുന്നു.

4 comments:

Suraj said...

ഹ ഹ ഹ ഹ ഹ ! ചുമ്മാ ക്ണാപ്പല്ല ഉണ്ണി ക്ണാപ്പ് അല്ലേ ? ആദ്യം ഐക്കിയെപ്പോയപ്പം ചിരിച്ചു വഴിയായി. പിന്നെ ഇവിടൊരു സീനിയര്‍ പിജിയെ കണ്ടു - Dr. Knapp ;))

നമ്മട Dixit വായിച്ച് അവരും ചിരിച്ചുമറിയാറുണ്ട്.

സന്തോഷ്‌ കോറോത്ത് said...

ennalum 'knaappan' ennu vilikkandaarunnu!!!

ദേവന്‍ said...

ഐക്കിയക്കാരന്‍ കറക്റ്റ് വിലയിട്ടു!
(ക്ണാപ്പ് കണ്ട് പ്യാടിക്കണ്ടാ നാപ്പെന്ന് വായിച്ചാ മതി. )

ഗുപ്തന്‍ said...

unsere Kunden (our clients) എന്നെഴുതിയത് വായിച്ചിട്ട് ഞമ്മട കുണ്ടന്‍ എന്ന് വിവര്‍ത്തനം ചെയ്തു ഒരു മഹാന്‍ ഒരിക്കല്‍ ;)