
ഞാന്‍ ഇജക്ട് ചെയ്ത് വീട്ടില്‍ വന്ന് കഞ്ഞികുടിച്ച്...
ബാക്കിയെല്ലാം ഞാന്‍ നേരത്തേ ഇവിടേയും ഇവിടേയും പറഞ്ഞതു തന്നെ.
ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. ഇതുണ്ടാക്കിയ മൈക്രോസോഫ്റ്റുകാരന് വിവരം വച്ചു വരുന്നു.
ആദ്യ ശ്രമത്തില്‍ “unknown error” ആയിരുന്നു. ആ ഒറ്റക്കാരണം കൊണ്ട് അവന്‍ കുറേ തെറിവിളി കേട്ടുകാണണം.
അടുത്ത പാച്ച് ഇറക്കിയപ്പോഴാവണം, “unknown error”-നെ “cannot be stopped because a program is still accessing it” എന്നു കള്ളം പറഞ്ഞത്. അങ്ങനെ ഒരു program access ചെയ്യുന്നുണ്ടാരുന്നേല്‍ ധൈര്യമായിട്ട് ആ program-ന്‍റെ പേരു പറയണമായിരുന്നു. മരക്കഴുത.
ഇപ്പോഴിതാ, നമ്മളെ പഠിപ്പിക്കുന്നത് നിര്‍ത്തിയിട്ട്, “എന്താ പറ്റിയതെന്ന് എനിക്കറിയാമ്മേലേ” എന്ന ലൈനായി. എന്നാല്‍ പിന്നെ ഇതങ്ങു നേരത്തേ പറയാന്‍ വയ്യായിരുന്നോ?
എവിടെയെങ്കിലും വച്ച് ഇനിയും കാണാം, കേട്ടോ. കാണണം.
6 comments:
അയ്യാ തിറുമ്പിവന്താച്ചാ ?! വണക്കം.
welcome back...
welcome back...
welcome back...
ഷഹീന്‍, ഞാന്‍ ഇപ്പോഴും മാറിയിട്ടില്ല. ഒരിക്കല്‍ പറഞ്ഞാല്‍ എനിക്ക് മനസ്സിലാവുകയേയില്ല. അത് ഓര്‍ത്തിരുന്നതിനു നന്ദിയുണ്ട്.
ഉമേഷേട്ടന്റെ ഷെയറ്ഡ് ൈഎറ്റംസില് നിന്നാണ് ഇവിടെ എത്തിയത്. ഇങ്ങനെ ഉള്ള അവസരത്തില് ഉപയോഗിക്കാവുന്ന ഒരു യൂട്ടിലിറ്റിയുണ്ട്.
http://download.cnet.com/Unlocker/3000-2248_4-10493998.html
ഉപയോഗിച്ചു നോക്കൂ
Post a Comment