Tuesday, October 26, 2010

ദൈവത്തിന്‍ സ്നേഹം

എന്തതിശയമേ ദൈവത്തിന്‍ സ്നേഹം, എത്ര മനോഹരമേ!



ഇതും കൂടി വായിക്കാന്‍ മറക്കരുത്, കേട്ടോ.

5 comments:

സന്തോഷ്‌ കോറോത്ത് said...

ningalevideyaayirunnu maashey ithrayum naal :) ?

Babu Kalyanam said...

ഉണ്ണിയെ കാണാനില്ലല്ലോ. ഇനി ബസ്സിലേക്ക് മാറിയോ (ഗൂഗിളിനെ തെറി വിളിക്കാന്‍ അതും ഉപയോഗിക്കാല്ലോ ) ;-)

Babu Kalyanam said...

track

ഉണ്ണി said...

ഛെ, കുറേ നാള്‍ ഒളിച്ചു കഴിഞ്ഞാലെങ്കിലും ഇതുങ്ങളില്‍ നിന്നും രക്ഷപ്പെടാമെന്ന് വച്ചാല്‍ സമ്മതിക്കുകേലല്ലോ ദൈവമേ...

കല്യാണ്‍ജി, കോറോത്ത്: ഇവിടൊക്കെത്തന്നെ ഉണ്ടായിരുന്നു; 'ബസ്സില്‍' കയറി വണ്ടിയപകടം നടന്നതല്ല; വെറും വിവാഹജീവിതം. അതാണെന്നെ ബ്ലോഗില്‍ നിന്നും അകറ്റിയത്.

സന്തോഷ്‌ കോറോത്ത് said...

ഹ ഹ ഹ! അപ്പൊ വല്യൊരു അപകടം ആയിരുന്നു !!!