
കംപ്ലീറ്റ് അനോണിമിറ്റി ആണ് ലക്ഷ്യം എന്നതിനാലും ദർശന ടി.വി-ക്ക് ഈ-ലോകം എന്നു പറഞ്ഞാൽ യൂ-ട്യൂബ്, ഗൂഗിൾ പ്ലസ്, റ്റ്വിറ്റർ, ഫേസ്ബുക്ക് എന്നീ നാലു സാധനങ്ങളായതിനാലും ഓഫർ നിരസിക്കാതെ തരമില്ല. ഈ നാലെണ്ണം ബാക്ഗ്രൗണ്ടിൽ ഇങ്ങനെ അലയടിച്ചാൽ അവർക്കു സമാധാനമാവും, പക്ഷേ, എനിക്കാവില്ല. ഈ പരിപാടിയെ ഈ-ലോകമെന്നല്ല, ഊ (മ്പിയ) ലോകമെന്നാണ് വിളിക്കേണ്ടത്.
ഗൂഗിളിനെ നമ്പിയാണ് ജീവിതമെങ്കിൽ പിന്നെ ലോഗോ കൂടി അങ്ങു മാറ്റിക്കൂടേ? ദാ ഇതുപോലെ:

No comments:
Post a Comment