Friday, February 19, 2010
Sunday, February 14, 2010
കഴ്വേര്ട മോള്
വളരെ ചെറിയ പോസ്റ്റാണ്.
മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ ഗ്രാന്‍ഡ് ഫിനാലി (ഫിനാലേ അല്ല) കാണുകയായിരുന്നു. മറ്റു രണ്ടു അവതാരകരേയും ആസ്സാക്കി വളവളാന്ന് മലയാലവും ഇങ്കരീസുമല്ലാത്ത ഫാഷയില്‍ വായാട്ടം നടത്തിയ കഴ്വേര്ട മോള് മലയാള റ്റിവി രംഗത്തു നിന്ന് അപ്രത്യക്ഷമാകുന്ന നിമിഷം വരാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
ഓവര്‍ ആന്‍ഡ് ഔട്ട്. താങ്ക്യൂ.

Sunday, February 7, 2010
മറന്നു പോകല്‍
പണ്ടൊരിക്കല്‍ 50% സെയില്‍ എന്നു കണ്ട് ആര്‍മ്മാദിച്ച് കടയില്‍ കയറി വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ വാങ്ങി തിരിച്ചു കാറിലെത്തിയ പോലായല്ലോ ഈ ബ്ലോഗിന്റെ കാര്യവും...
അന്നു പയ്യന്‍സ് കൂടെയുള്ള കാര്യം മറന്നു പോയി. അതുപോലെ ഈ ബ്ലോഗ് ഇടയ്ക്കിടെ വെള്ളം നനയ്ക്കണമെന്ന കാര്യവും മറന്നു പോയി. സോറി, ഇനി ആവര്‍ത്തിക്കില്ല.

Subscribe to:
Posts (Atom)