Showing posts with label ദേഷ്യം. Show all posts
Showing posts with label ദേഷ്യം. Show all posts

Tuesday, January 29, 2013

ടാര്‍ഗറ്റ് ഷോപ്പിംഗ്

ഭാര്യ ടാര്‍ഗറ്റില്‍ ഷോപ്പിംഗിനു പോയി. ഫോണ്‍ വിളിച്ചിട്ടു കിട്ടിയില്ല. അവളു തിരിച്ചു വിളിച്ചപ്പോള്‍ ഞാന്‍ ഫോണെടുത്തില്ല. അതാണ്!


ഇങ്ങനെയൊക്കെ മെസ്സേജ് ബോക്സ് ഡിസൈന്‍ ചെയ്യുന്നവരെ തെരച്ചിവാലുകൊണ്ട് ചന്തികീറുന്നതുവരെ തല്ലണം.

Sunday, February 14, 2010

കഴ്‍വേര്‍ട മോള്‍

വളരെ ചെറിയ പോസ്റ്റാണ്.

മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ ഗ്രാന്‍ഡ് ഫിനാലി (ഫിനാലേ അല്ല) കാണുകയായിരുന്നു. മറ്റു രണ്ടു അവതാരകരേയും ആസ്സാക്കി വളവളാന്ന് മലയാലവും ഇങ്കരീസുമല്ലാത്ത ഫാഷയില്‍ വായാട്ടം നടത്തിയ കഴ്‍വേര്‍ട മോള്‍ മലയാള റ്റിവി രംഗത്തു നിന്ന് അപ്രത്യക്ഷമാകുന്ന നിമിഷം വരാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ഓവര്‍ ആന്‍ഡ് ഔട്ട്. താങ്ക്യൂ.