ഭാര്യ ടാര്‍ഗറ്റില്‍ ഷോപ്പിംഗിനു പോയി. ഫോണ്‍ വിളിച്ചിട്ടു കിട്ടിയില്ല. അവളു തിരിച്ചു വിളിച്ചപ്പോള്‍ ഞാന്‍ ഫോണെടുത്തില്ല. അതാണ്!
ഇങ്ങനെയൊക്കെ മെസ്സേജ് ബോക്സ് ഡിസൈന്‍ ചെയ്യുന്നവരെ തെരച്ചിവാലുകൊണ്ട് ചന്തികീറുന്നതുവരെ തല്ലണം.
Tuesday, January 29, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment