Thursday, September 25, 2008

സമയദോഷം

ഒരു ചെരുപ്പ് വാങ്ങാന്നും പറഞ്ഞ് ചെന്നപ്പോള്‍ നമ്മുടെ സൈസിനുള്ളതില്ല. സൈസ് ഒമ്പതും പത്തും പതിനൊന്നുമേയുള്ളൂ. സൈസ് എട്ടുകാര്‍ക്കും ജീവിക്കണ്ടേ?



ഇപ്പൊഴാണെങ്കില്‍ 25 ഡോളര്‍ ഓഫും ഫ്രീ ഷിപ്പിംഗും ഉള്ള സമയമായിരുന്നു. എന്തു ചെയ്യാമെന്നേ, സമയദോഷം.

No comments: