ഞാന്‍ ഇജക്ട് ചെയ്ത് വീട്ടില്‍ വന്ന് കഞ്ഞികുടിച്ച് കിടന്നുറങ്ങി പിറ്റേന്ന് രാവിലെയെഴുന്നേറ്റ് ലാപ്ടോപ്പും തൂക്കി ആപ്പീസില്‍ ചെന്നപ്പഴാണ് അവന്‍റെ ഒരു "You cannot eject..."
ഇന്നു കാലത്തിരുന്ന് ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും വായിച്ചു :)... ചെറിയ ചെറിയ കുറിപ്പുകള്‍ രസകരമായി എഴുതിയിരിക്കുന്നു... ഇതെന്തേ ഇത്ര നാളും കാണാഞ്ഞേ എന്നാ ഞാന്‍ ആലോചിക്കണത് !
കേരളത്തിലെ സ്വവര്‍ഗ്ഗരതിക്കാരുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടി ആണുങ്ങള്‍ക്കു പര്‍ദ്ദ വില്‍ക്കുന്ന കടതുടങ്ങിയാലോ എന്നൊരാലോചന. തുണിയുടുക്കുന്ന രീതി. അതാണല്ലോ എല്ലാം.
6 comments:
:)
ഇന്നു കാലത്തിരുന്ന് ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും വായിച്ചു :)... ചെറിയ ചെറിയ കുറിപ്പുകള്‍ രസകരമായി എഴുതിയിരിക്കുന്നു... ഇതെന്തേ ഇത്ര നാളും കാണാഞ്ഞേ എന്നാ ഞാന്‍ ആലോചിക്കണത് !
നല്ല വാക്കുകള്‍ക്ക് നന്ദി, കോറോത്ത്! വീണ്ടും വരുമല്ലോ!
തലക്കെട്ട് കണ്ടാ കയറിയത്.
കൊള്ളാം.
ഇനിയും വരാം.
ഉടക്കുമ്പോ ആജു
എപ്പോഴും പറയുന്ന വാകാണ് ' ഓ പിന്നേ! ' :)
ഞാനും ഉടക്കിലായിരുന്നു,തറവാടീ. ഇതുവഴി വന്നതില്‍ സന്തോഷം.
T61 ആണോ? ;-)
Post a Comment