അമേരിക്കയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: എക്കണോമി താഴേയ്ക്കു പോകുമ്പോള്‍ വീടുവാങ്ങിയേക്കാം എന്നു തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ വില ഏറ്റവും താഴെയെത്തുമ്പോള്‍ മാത്രമേ വാങ്ങൂ എന്നു നിര്‍ബന്ധമുള്ളവര്‍ ചാടിക്കയറി വീടുവാങ്ങിയേക്കല്ലേ.

വിവരവും വിദ്യാഭ്യാസവുമുള്ള എക്കണോമിസ്റ്റുകള്‍
പറയുന്നത് 2011-ല്‍ വീടുവാങ്ങിയാല്‍ മതിയെന്നാണ്.
1 comment:
അപ്പോ ഇൻഡ്യയിലുള്ളവരോ?
2011 ആവുമ്പോഴത്തേക്കും ഞാനീ സ്വരുകൂട്ടി അട്ടിഅട്ടിയായി വെച്ചിരിക്കണ നോട്ടെല്ലാം പൂത്തുപോവുമല്ലോ ;)
Post a Comment