Saturday, October 25, 2008

ബുള്‍ഷിറ്റ് ബിംഗോ!

മുന്നറിയിപ്പ്: ജോലിചെയ്യാന്‍ വേണ്ടി ഓഫീസില്‍ പോകുന്നവര്‍ തുടര്‍ന്നു വായിക്കരുത്. അല്ലാത്തവര്‍ക്കായി ഇതാ ഒരു പുതിയ കളി.

വളരെ സൂക്ഷ്മമായ ആവശ്യത്തിനു മാത്രമായി ഉണ്ടാക്കിയ ഒരു വെബ്സൈറ്റ് ഇതിനു മുമ്പ് പരിചയപ്പെടുത്തിയിരുന്നല്ലോ. അതുപോലൊരു വെബ്സൈറ്റാണ് ബുള്‍ഷിറ്റ് ബിംഗോ. ഓരോ തവണയും മീറ്റിംഗുകള്‍ക്കു പോകും മുമ്പ് ഈ ബിംഗോ കളിയുടെ ഒരു കോപ്പിയുമായി പോയാല്‍ സമയം പോകുന്നതറിയുകയേയില്ല. (എന്നെ വിശ്വസിക്കൂ, ഞാന്‍ ഇത് പരീക്ഷിച്ചു നോക്കി. 100% സംതൃപ്തി ഗ്യാരന്‍റീഡ്‌!)

3 comments:

കോറോത്ത് said...

:):)..kidilam :)
njan ithu koottukarkkokke ayachu kotuthu!

ഉണ്ണി said...

ആഷ വായിച്ച് വായിച്ച് ഇവിടെ എത്തുമ്പോഴേയ്ക്കും ഒരു നന്ദി മുന്‍‍കൂട്ടി തന്നേയ്ക്കാം.

നിറുത്തി നിറുത്തി വായിക്കൂ, എന്നാലല്ലേ ഭാവം വരൂ? :)

ആഷ | Asha said...

ഹ ഹ
എനിക്ക് വയ്യാ!!

ഇതാര് ഈ ആഷ എന്നാലോചിക്കുവായിരുന്നു ആദ്യം. നിറുത്തി നിറുത്തി ഭാവം വരുത്തി പാചകവും ഇതിനിടയിൽ ചെയ്താ വായിച്ചു വന്നത്.

ഒരു മുഴം മുന്നേ ഏറിഞ്ഞു കളഞ്ഞല്ലേ
അതു കലക്കീ