ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള ഈ വരികള്‍ വായിച്ച് ഈയുള്ളവന്‍ ചിന്താമഗ്നനായിച്ചമഞ്ഞു:
The term World War I did not come into general use until a second worldwide conflict broke out in 1939 (see World War II). Before that year, the war was known as the Great War or the World War.അതുശരി, രണ്ടാം ലോകമഹായുദ്ധം വരുന്നതുവരെ ഒന്നാം ലോകമഹായുദ്ധമായിരുന്നു ഭയങ്കരന്‍. രണ്ടു വന്നപ്പൊഴല്ലേ, ഒന്നിനു വിലയില്ലാതായത്. ഇതു വായിച്ചു ചിന്തയില്‍ മുഴുകി വലഞ്ഞത് എങ്ങനെയെന്നല്ലേ?
കുറച്ചുകൂടെക്കഴിഞ്ഞ് ലോകത്തിലെ എക്കോണമിയൊക്കെ തകര്‍ന്നു തരിപ്പണമായാല്‍ ഈ പാവത്തിനെ നാം എന്തു വിളിക്കും?
1 comment:
അതിനെ എന്തോ വിളിക്കുമെന്ന് ഞാനാലോചിച്ചിട്ട് പിന്നെ വന്നു പറയാമേ.
ഈ എൻകാർട്ട എന്തുവാന്ന് ഞാനും കുറച്ച് നേരം ചിന്താമഗ്നയായി. പിന്നെ ഗുഗിളിൽ സേർച്ച് ചെയ്തു. പിന്നെയാ ലിങ്ക് കണ്ടത് :)
Post a Comment