Thursday, May 28, 2009

സമ്മതിക്കുകേല



എന്നാപ്പിന്നെ അധികം ഡയലോഗടിയ്ക്കാതെ അതങ്ങ് പൂര്‍ത്തിയാക്കിക്കൂടായോ? ഹല്ല, പിന്നെ.

3 comments:

Calvin H said...

ഒരു പതിനൊന്ന് എം.ബിയുള്ള മെയിൽ അയച്ചിട്ട് പോകാഞ്ഞപ്പോ കാൻസൽ അടിച്ച് നോക്കിയ എനിക്കും കിട്ടി ഈ സാധനം...

രസമതല്ല.. അവസാനം സംഗതി എത്തേണ്ടിടത്ത് എത്തി.. പക്ഷേ ഡ്രാഫ്റ്റിലെ കോപ്പി അവടെ തന്നെ കിടന്നു...

സമ്മതിക്കുകേല ഇവന്മാർ....

സന്തോഷ്‌ പല്ലശ്ശന said...

എവനെയൊന്നു വെചേക്കരുത്‌ ഉണ്ണീയേട്ടാ....

The Eye said...

Enthaayirunnu ayakkan nokkiyathu..??!!