Sunday, January 3, 2010

ന്യൂ ഈയര്‍ റെസല്യൂഷന്‍

2010-ല്‍ പുതിയൊരു സന്താനത്തിനു പ്ലാനിടുന്നതിനാല്‍ നേരത്തേ ഉറങ്ങുന്നതായി അഭിനയിക്കും. (എന്നാലേ ആദ്യ സന്താനം ഉറങ്ങിക്കിട്ടൂ.) അതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ എല്ലാ പോസ്റ്റുകളും 10 PM എന്നതിനു പകരം 9 PM-ന് പ്രസിദ്ധീകരിക്കുന്നതാണ്.

ഈ സമയമാറ്റം മൂലം വായനക്കാര്‍ക്കുണ്ടാവുന്ന അസൌകര്യത്തിന് മാപ്പൊന്നും അപേക്ഷിക്കുന്നില്ല. സൌകര്യമുള്ളവര്‍ വായിച്ചാല്‍ മതി. ഹല്ല, പിന്നെ. (പണ്ടത്തെപ്പോലെയല്ല, ഇപ്പം വലിയ സെറ്റപ്പാണ്.)

4 comments:

Umesh::ഉമേഷ് said...

12 മണിക്കു് ഒരു അലാറം വെച്ചാൽ പോരേ?

എന്തായാലും ഗുഡ് ലക്ക്! (സംശയിക്കണ്ടാ, 'ല' എന്നു തന്നെ!)

ഉണ്ണി said...

നന്ദി ഉമേഷ്ജി. ഉമേഷ്ജി ആയതുകൊണ്ട് ല ആണെന്ന് ഉറപ്പായിരുന്നു. വേറേ വല്ല കാമാതുരന്മാരുമായിരുന്നേല്‍, എന്‍റെ ഭഗവാനേ, എന്താവും അക്ഷരമെന്ന് ആലോചിക്കാനേ പറ്റുന്നില്ല.

സന്തോഷ്‌ കോറോത്ത് said...

9 valare nerathe alle unni chettaa... ;)

നരസിംഹം said...

അതിലും നല്ലത് വെളുപ്പിന് ഒരു നാലുമണിക്ക് ഉണരുന്നതാ ഒന്നു ട്രൈ ചെയ്യ് രാത്രിന്ന് പറയുമ്പോള്‍ ഒരു നീണ്ട ദിവസത്തിന്റെ ആലസ്യം ബാക്കിയുണ്ടാവും
നാലുമണി വെളുപ്പിനു അങ്ങനെ അല്ല.ഏത്?

7,15,15,4- 5,21,3,11!!