ബോസിന് ഒരു ന്യൂ ഈയര്‍ സമ്മാനം അന്വേഷിച്ചു നടക്കുകയായിരുന്നു. പെമ്പ്രന്നോത്തിക്ക് ക്രിസ്തുമസ് സമ്മാനം അന്വേഷിച്ചതോ കിട്ടിയില്ല. അവസാനം ബോസിനുള്ളത് കണ്ടെത്തി:
5.18 ഡോളര്‍ കളഞ്ഞ് ഇത് ബോസിന് കൊടുത്താല്‍ അങ്കവും കാണാം താളിയും ഒടിക്കാം.
കേരളത്തിലെ സ്വവര്‍ഗ്ഗരതിക്കാരുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടി ആണുങ്ങള്‍ക്കു പര്‍ദ്ദ വില്‍ക്കുന്ന കടതുടങ്ങിയാലോ എന്നൊരാലോചന. തുണിയുടുക്കുന്ന രീതി. അതാണല്ലോ എല്ലാം.
1 comment:
:) സൂക്ഷിച്ചോ, അനോണിമസ് ആയി കൊടുത്തില്ലേൽ പിന്നെ “അങ്കം കണ്ട്, താളി ഓടിക്കുമ്പോൾ വീണ് കാലൊടിഞ്ഞു” എന്ന് പറഞ്ഞപോലാകും !
Post a Comment