ഈ options ആണ് ഞാന്‍ ഉപയോഗിക്കാറുള്ളത്:
xcopy
- /C = Continues copying even if errors occur.
- /D (with no date) = Copies files changed on or after the specified date. If no date is given, copies only those files whose source time is newer than the destination time.
- /F = Displays full source and destination file names while copying.
- /I = If destination does not exist and copying more than one file, assumes that destination must be a directory.
- /R = Overwrites read-only files.
- /S (with no date) = Copies files changed on or after the specified date. If no date is given, copies only those files whose source time is newer than the destination time.
- /Y = Suppresses prompting to confirm you want to overwrite an existing destination file.
മനസ്സില്‍ കുറ്റബോധം തോന്നി എല്ലാം യാന്ത്രികമായി ചെയ്യുന്നതുകൊണ്ടാവണം ഇന്നേവരെ, അല്ല, ഇന്നലെ വരെ, ഈ ഓപ്ഷനുകളിലെ ഉള്ളിലിരുപ്പ് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. നോക്കിയപ്പോഴല്ലേ കണ്ടത് എന്നു പറഞ്ഞതു പോലെ, മനസ്സുവച്ചു നോക്കിയപ്പോഴല്ലേ കണ്ടത്, ഞാന്‍ ഡിസ്കിലേയ്ക്കു കോപ്പിചെയ്യാന്‍ ഉപയോഗിക്കുന്ന കമാന്‍റുകളുടെ തനിനിറം (തനിനിറം കാണാന്‍ ഒന്നു re-arrange ചെയ്യേണ്ടി വന്നു):
xcopy /F /R /Y /D /I /S /C
ഡിസ്ക് ഫ്രൈ ചെയ്യാനാണല്ലോ ദൈവമേ ഞാനിത്രനാളും പറഞ്ഞുകൊണ്ടിരുന്നത്!
(കൂട്ടത്തില്‍ പറയട്ടെ: $ who loves mum? എന്ന പഴയ ജോക്ക് അത് ആദ്യം കണ്ട കാലത്ത് വളരെ amusing ആയി തോന്നിയിരുന്നു.)
1 comment:
:) ശരിയാണല്ലോ.....
Post a Comment