Thursday, January 31, 2013

ആറെവിടെ മക്കളേ!

അട്ടയ്ക്കു കണ്ണും കുതിരയ്ക്കും കൊമ്പും മൈക്രോസോഫ്റ്റ് ഓഫീസിന് R-ല്‍ തുടങ്ങുന്ന ഒരു പ്രോഡക്റ്റും കൊടുക്കില്ല ദൈവം. കൊടുത്താല്‍!


R നിങ്ങള്‍ക്കായി അവതരിപ്പിച്ചത്: റിയല്‍ പ്ലയര്‍!

2 comments:

സന്തോഷ്‌ കോറോത്ത് said...

"ഞാന്‍ അമേരിക്കയിലല്ലെന്നു പറഞ്ഞെങ്കിലും എന്നെ ജീപീയെസ് വച്ചു പിടിക്കാന്‍ നോക്കരുത്."

കേരളപോലീസ് ചെയ്യുന്ന പോലെ ജി പി ആര്‍ എസ് വെച്ച് ട്രാക്ക് ചെയ്യാമോ ;)

ഉണ്ണി said...

R എവിടെ മക്കളേ!