ഇന്നലെ രാത്രി അമേരിക്കയില്‍ മിക്കയിടത്തും സമയം മാറിയല്ലോ. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടു പോലും പലര്‍ക്കും പലപ്പോഴും ഡേ ലൈറ്റ് സേവിംഗ് എന്തിനാണെന്നറിയില്ല. എന്നെപ്പോലെ എല്ലാര്ക്കും വിക്കിപ്പീഡിയ വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ക്ഷമാശീലം ഉണ്ടാവണമെന്നില്ല. അങ്ങനെയുള്ളവര്‍ക്ക് ഇതാ ഒരു പുതിയ പഠന സഹായി.
പ്ലീസ്, ഇനിയും എന്നോട് ചോദിക്കരുത്, പകരം ആ മേഘങ്ങളിലൊക്കെ ഒന്നു ഞെക്കി നോക്കണേ.
(സ്പൈസി നോഡ്സ് എന്ന സാങ്കേതികവിദ്യ കൂടി ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തട്ടെ.)
Monday, March 9, 2009
Subscribe to:
Post Comments (Atom)
3 comments:
ഇനി ഒരു മണിക്കൂര്‍ നേരത്തെ എഴുന്നേല്ക്കണമല്ലോ എന്നോര്‍ത്ത് സഹിക്കുന്നില്ല്ല :(
ഈ പണ്ടാരപ്പരിവാടി ഇവിടേം ഒണ്ട്.. :(
ഇതു (മണ്)കുടം വിക്കുന്നവന്റേം കുട വിക്കുന്നവന്റേം കാര്യം പറഞ്ഞ പോലാ..
ഡേലൈറ്റ് സേവ് ചെയ്യാന്‍ തീരുമാനിച്ചതു കൊണ്ട് സായിപ്പ് അമേരിക്കയില്‍ നേരത്തേ ആപ്പീസില് വരും. അന്നത്തെ കമ്പോളനിലവാരം വിളിച്ചു പറഞ്ഞിട്ട് ഇവിടെ എനിക്ക് നേരത്തേ വീട്ടിപ്പോകാം
Post a Comment