Tuesday, April 7, 2009

ഫ* മൈ ലൈഫ്

മാനേജറിനെ തെറി പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആ മാന്യന്‍ നമ്മുടെ പിറകില്‍ നിന്ന് നാമറിയാതെ അത് ആസ്വദിച്ചാലുള്ള ഗതി ആലോചിച്ചിട്ടുണ്ടോ? എനിക്ക് തെറി പറയാന്‍ മാനേജറില്ല എന്നാണോ നിങ്ങളുടെ പ്രതികരണം?

ചില നേരത്ത് ബെല്ലും ബ്രേക്കുമില്ലാത്ത നമ്മുടെ നാക്ക് വല്ലതും പറഞ്ഞു കഴിഞ്ഞിട്ട്, ഹൊ, ഭൂമി പിളര്‍ന്ന് ഒന്ന് അപ്രത്യക്ഷമായാല്‍ മതിയായിരുന്നു എന്നു തോന്നിയിട്ടില്ലേ?

ഇല്ലേ? എങ്കില്‍ നിങ്ങളൊരു മനുഷ്യനാണാടോ ഹോ, ഹെ?

അങ്ങനെ തോന്നുന്ന നിമിഷങ്ങളില്‍, ഒരു കൂട്ടു വേണമെന്ന് തോന്നുന്നുവെങ്കില്‍ സന്ദര്‍ശിക്കാന്‍ ഇതാ ഒരു വെബ്സൈറ്റ്: fmylife.com. ആസ്വദിക്കൂ, ആശ്വസിക്കൂ!

2 comments:

പാമരന്‍ said...

ഹ ഹ.. വായിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിയായി. താങ്ക്സ്‌. അക്കരക്കാഴ്ചകളില്‍ ലവന്മാരു പ്ളാന്‍ ചെയ്യുന്നുണ്ടായിരുന്നല്ലോ ഇതുപോലൊരു സൈറ്റ്‌...

Mr. X said...

കിടു ചേട്ടാ...
താങ്ക്സ്‌ ഫോര്‍ ദ ലിങ്ക്!