ഏറ്റവും കൂടുതല്‍ കാലം ബീറ്റ-യില്‍ കഴിഞ്ഞ സോഫ്റ്റ്‍വെയര്‍ എന്ന പദവി നേടിയെടുത്ത ജീ-മെയിലിന് അഭിനന്ദനങ്ങള്‍.
മൂന്നു കൊല്ലം മുമ്പ് ഈ ചോദ്യത്തിന് നമുക്ക് ഉത്തരമുണ്ടായിരുന്നു.
രണ്ടു കൊല്ലം മുമ്പ് റബേക്ക ചോദിച്ചു: ഭൂമിയില്‍ സത്യത്തിനെത്ര വയസ്സായി? എന്നെയൊന്നു നോക്കണേ എന്‍റെ റബേക്കേ!
ഒരു കൊല്ലം മുമ്പ് എറിക്ക് ചോദിച്ചു: ഇനിയുമെത്ര കാതം, ഇനിയുമെത്ര കാലം?
അടുത്ത കൊല്ലം ഇതേ ദിവസം ഇതേ സമയം ഇതേ ചോദ്യം വീണ്ടും ചോദിക്കാം. ഗുഡ് ബൈ!
Monday, April 6, 2009
Subscribe to:
Post Comments (Atom)
6 comments:
എറിക് റെയ്‌മന്‍ഡ് പ്രശസ്തമാക്കിയ ഓപ്പണ്‍ സോഴ്സിന്റെ "റിലീസ് ഏര്‍ളി, റിലീസ് ഓഫണ്‍" ടെക്നിക്ക് ഒരു പ്രൊപ്രൈറ്ററി പ്രൊഡക്റ്റിലും വിജയകരമായി പരീക്ഷിക്കുന്നതിന്റെ തെളിവല്ലേ സാര്‍ ഓരോ ഗൂഗിള്‍ പ്രൊഡക്റ്റും.
എറിക് റെയ്‌മന്‍ഡ് പ്രശസ്തമാക്കിയ “70% മതിയെടേ, ബാക്കി 30% ആര്‍ക്ക് വേണം” എന്ന ടെക്ക്നിക്കിന്‍റേയും വിജയകരമായ പരീക്ഷണം കൂടിയാണ് സാര്‍ ഗൂഗിളിന്‍റെ ഓരോ ബീറ്റ പ്രോഡക്ടും.
ഉം...ഉം...
പ്ലാന്‍ 9 ഫ്രം ബെല്‍ ലാബ്സ് ആള്‍ക്കാര്‍ക്ക് വേണ്ട. ഗുഡ് ഓള്‍ഡ് യുണിക്സ് തന്നെ മതി. എന്താ കാരണം? പ്ലാന്‍ 9 ഈസ് ടൂ പെര്‍ഫക്റ്റ്. യുണിക്സ് ഈസ് ഗുഡ് എനഫ് ടു ഡു എനിതിങ്ങ് ദേ നീഡ്.
ലതു തന്നെ '70-30'. :-)
അയ്യോ ഇവരെയിങ്ങനെ ഒരു തൊഴുത്തില്‍ കെട്ടല്ലേ.
ഈ ഗൂഗിള്‍ ഇല്ലയിരുന്നെന്കില്‍ പാവം ഉണ്ണി പോസ്റ്റാന്‍ വിഷയങ്ങള്‍ ഇല്ലാതെ കഷ്ടപ്പെട്ടേനെ...എന്നല്ല വിഷയം കിട്ടാന്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തേനെ ;-)
അങ്ങനെ പറയല്ലേ കല്യാണം. 90 പോസ്റ്റുകളില്‍ 10 എണ്ണമല്ലേ ഗൂഗിളിനെപ്പറ്റി എഴുതിയിട്ടുള്ളൂ?
Post a Comment