ഇതിനെന്താ കുഴപ്പമെന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
- I still feel that Windows 98 was not an Operating System. It was crap.
- I still feel that cell phones are unnecessary and annoying.
- I still don't give a damn about that s****y movie Titanic.
ഒഴുക്കിനൊപ്പം നീന്താന്‍. അധികമാലോചിക്കാതിരിക്കാന്.
3 comments:
അയ്യോ സേം പിച്ച് !
{പോയിന്റ് നമ്പര്‍ 2 വെറുതെ വിട്ടിരിക്കുന്നു.}
point no 3 kku njanum pichi :)
വിൻഡോസ് 98-ൽ കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങിയതിനാലാകാം പോയിന്റ് 1 ഒഴിച്ച് ഞാനും സെയിം പിച്ച്.
അപ്പോൾ ഉണ്ണിയ്ക്കും മൊബൈൽ ഇല്ല അല്ലേ?
Post a Comment