Wednesday, April 1, 2009

ജെറ്റ് എഞ്ചിന് തകരാറ്

രണ്ട് നാല് ദിവസമായി ‘ഫയങ്കര’ ജോലി. ഒന്നിനും സമയമില്ല. എന്നാപ്പിന്നെ ഈ-മൊഴിയില്‍ പോയി നോക്കാം എന്നു വച്ചാല്‍ അതിനും രക്ഷയില്ല.



മൈക്രോസോഫ്റ്റ് ജെറ്റ് എഞ്ചിനും കൂടി ഉണ്ടാക്കിത്തുടങ്ങിയാല്‍ പിന്നെ നാട്ടില്‍ പോകാന്‍ കപ്പലു തന്നെ ശരണം!

2 comments:

R. said...

എന്നെയങ്ങ് മരി! :-D

പഴേ മൈക്രോസോഫ്റ്റ്-ബി.എം.ഡബ്ല്യു. തമാശ കേട്ടുകാണുമല്ലൊ, ല്ലേ?

ഏ.ആര്‍. നജീം said...

ഹ ഹാ.. ഈ മൈക്രോസോഫ്റ്റിന്റേ കാര്യമേ...