ഇന്ന് വേള്‍ഡ് എയ്ഡ്സ് ഡേ ആണുപോലും. ദുരന്തങ്ങള്‍ ഇനിയും ഉണ്ടായിരുന്നെങ്കില്‍ 365 ദിവസവും ആഘോഷമാക്കാമായിരുന്നു.
Awareness ആണ് ലക്ഷ്യമെങ്കില്‍ ഒരു ദിവസം കൊണ്ട് നിര്‍ത്തുന്നതെന്തിന്? വേള്‍ഡ് എയ്ഡ്സ് അവയര്‍നെസ്സ് വീക്ക്, വേള്‍ഡ് എയ്ഡ്സ് അവയര്‍നെസ്സ് മന്ത്, വേള്‍ഡ് എയ്ഡ്സ് അവയര്‍നെസ്സ് ഈയര്‍ എന്നൊക്കെയായിരുന്നെങ്കില്‍ എന്തെങ്കിലും കാര്യമായി ചെയ്യാന്‍ സമയം കിട്ടിയേനെ.
എയ്ഡ്സ് ഡേ ആവുമ്പം എയ്ഡ്സ് രോഗമുള്ള ആരോടെങ്കിലും ഒന്നു സംസാരിക്കാന്‍ പോലും നേരം കിട്ടുന്നില്ല. ഞാന്‍ വേള്‍ഡ് എയ്ഡ്സ് ഡേ-യ്ക്കെതിരേ പ്രതിഷേധിക്കുന്നു.
(“If you can’t be a part of the solution, fervidly oppose the solution” എന്നാണല്ലോ മലയാളം ബ്ലോഗിലെ രീതി. അതു പ്രകാരം എഴുതിയത്.)
Tuesday, December 1, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment