Thursday, December 24, 2009
മാമ്പറ്റ
മാമ്പഴവും പാറ്റയും (ഈയാംപാറ്റ ആയാലും മതി) സമം സമം ചേര്‍ത്ത് തായ്‍ലന്‍റുകാര്‍ നിര്‍മ്മിക്കുന്ന ഹെര്‍ബല്‍ സോപ്പ്. ഈ സോപ്പുപയോഗിച്ചു കുളിച്ചാല്‍ കോട്ടും ടൈയും കെട്ടി നടക്കാന്‍ തോന്നും. മുടി കൊഴിയാന്‍ സാദ്ധ്യതയുള്ളതിനാല്‍ തലയില്‍ തേയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രായമായ ആണുങ്ങള്‍ക്ക് സ്വതവേയുള്ള നാറ്റമകറ്റാന്‍ അത്യുത്തമം.
Subscribe to:
Post Comments (Atom)
1 comment:
ക്രിസ്മസിനു ‘ഏഷ്യന്‍’ വിഭവം തേഏഏഏഏടി ഇറങ്ങിയതാണാ ;)) ?
Post a Comment