Monday, December 15, 2008

‘ഫ’യങ്കരന്‍

ഞാന്‍: “Hi, I called in to cancel my 11 AM appointment today.”

ഡോക്ടറുടെ ആപ്പീസിലെ മദാമ്മ: “You have to cancel at least 24 hours before the appointment. Since it’s less than hour to go now, we can’t do that unless you want to pay $25 cancellation fee.”

ഞാന്‍: “Hmm... Can you, then, please reschedule it to tomorrow?”

മദാമ്മ: “Let me take a look. What time tommorow will work for you?”

ഞാന്‍: “Anytime after 11 AM is fine.”

മദാമ്മ: “Let’s see... (Long pause.) OK, I have rescheduled your appointment at 3 PM tomorrow.”

ഞാന്‍: “Thank you so much!”

മദാമ്മ: “You’re very welcome! Is there anything else that I can help you with?”

ഞാന്‍: “Yes, ma’m! Can we cancel my 3 PM appointment tomorrow?”

മദാമ്മ: “What...?”

ഞാന്‍: “Yes, since I called in more than 24 hours before that scheduled appointment, it should be a breeze!”

ഫോണ്‍ വച്ചതിനു ശേഷം ആത്മഗതം: “എന്നെക്കൊണ്ടു തോറ്റു. ഞാനൊരു ‘ഫയങ്കരന്‍’ തന്നെ!”

16 comments:

പാമരന്‍ said...

"‘ഫ’യങ്കരന്‍" ha ha!

ശ്രീഹരി::Sreehari said...

കലക്കി മച്ചൂ.. ചിരിച്ചു.
സത്യത്തില്‍ ending predictm ചെയതതേ ഇല്ല... തകര്‍ത്തു :)

ബ്ലോഗനയുടെ കാര്യത്തിനു കാണാന്‍ വരുന്നുണ്ട്. പക്ഷേ പണം വാങ്ങി ഗഫൂര്‍ ക്കാ ദോസ്ത് ആക്കിക്കളഞ്ഞാല്‍ എന്റെ സ്വഭാവം മാറും ങ്ഹാ..

പപ്പൂസ് said...

ഹ ഹ ഹ! ഫയങ്കരാ.... :-)

Prayan said...

' ഫേ'ഷായിരിയ്ക്കുന്നു....

തറവാടി said...

;)

Babu Kalyanam | ബാബു കല്യാണം said...

:-))

ശ്രീവല്ലഭന്‍. said...

ഫയങ്കരാ.... :-)

വല്യമ്മായി said...

അത് കലക്കി

...പകല്‍കിനാവന്‍...daYdreamEr... said...

ഈ വണ്ടി അധിക കാലം ഓടുമെന്നു തോന്നുന്നില്ല മച്ചൂ...
പല നാള്‍ കള്ളന്‍ ഒരു നാള്‍ കുടുങ്ങും... ഇല്ലേല്‍ കുടുക്കും.. ങാ...

ഉണ്ണി said...

ഫാമരാ...

ശ്രീഹരി: എന്‍റെ കയ്യിലേ രൂഫാ, അവരുടെ കയ്യിലേ പോസ്റ്റ്. ബ്ലോഗനക്കാര് കേള്‍ക്കേണ്ടേ?

ഫപ്പൂസ്. :)

താങ്കൂ പ്രയാന്‍.

തറവാടി: ചിരിച്ചതിനു നന്ദി.

ബാബു: ചിരിച്ചിട്ട് ക്ലോസിംഗ് ബ്രായ്ക്കറ്റിട്ടതിനു നന്ദി.

ശ്രീവല്ലഫാ. :)

വല്യമ്മായി, നന്ദിയുണ്ട്. ഇനിയും ഈ വരിക.

ഫകല്‍ക്കിനാവാ, നീ വാ, വാ...

ഫ ഓവറായല്ലേ. ഇനി ആവര്‍ത്തിക്കില്ല.

കവിത - kavitha said...

കലക്കി. പക്ഷെ എനിക്കാദ്യമേ മനസ്സിലായി. ബാംഗളൂരില്‍ ബസ്സ് ബുക്ക് ചെയ്തത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ഈ സൂത്രം ചെയ്തിട്ടുണ്ട് . ഡേറ്റ് മാറ്റാന്‍ കാശു പോവില്ല

കോറോത്ത് said...

:):)
Next time I ll try this :)

ഉണ്ണി said...

കവിതേ, എടീ ഫയങ്കരീ!

കോറോത്തേ, ഇത് ട്രൈ ചെയ്യാന്‍ വേണ്ടി ഇന്നുതന്നെ ഒരു അപ്പോയിന്‍റ്മെന്‍റ് എടുക്കെന്നേ. :)

ബിനോയ് said...

അടി.. അടി.. കളി കൂട ണ്ട്ട്ടാ.. :-)

അയ്യേ !!! said...

ഹഹഹഹഹഹ്ഹ്ഹ!!!!!!!

ആഷ | Asha said...

പകുതിയായപ്പോ എനിക്ക് ക്ലൈമാക്സ് കത്തി.
ഹഹ
എന്റെയൊരു കാര്യം! ഞാനൊരു ഭയങ്കരി തന്നെ!!!

എന്തായാലും ഐഡിയാ സ്റ്റാർ സിംഗർ കലക്കീട്ടോ.