ഇന്നത്തെക്കാലത്ത് കല്ലുവച്ച നുണ പറഞ്ഞാലും ജോലി പോകാത്തത് കാലാവസ്ഥാ പ്രവചകര്‍ക്കു മാത്രമാണ്. അവര്‍ പറയുന്നതു കേട്ടു മടുത്തിട്ടാവണം പൈലറ്റുമാരുടെ ഉപയോഗത്തിനായി വളരെ ലളിതമായ കാലാവസ്ഥാപ്രവചനക്കല്ല് കണ്ടുപിടിച്ചിരിക്കുന്നത്.
ഈ കണ്ടുപിടുത്തം പ്രധാനമായും പൈലറ്റുമാരെ ഉദ്ദേശിച്ചാണെങ്കിലും കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍ തുടങ്ങിയ സാധാരണക്കാര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.
കേരളത്തിലെ സ്വവര്‍ഗ്ഗരതിക്കാരുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടി ആണുങ്ങള്‍ക്കു പര്‍ദ്ദ വില്‍ക്കുന്ന കടതുടങ്ങിയാലോ എന്നൊരാലോചന. തുണിയുടുക്കുന്ന രീതി. അതാണല്ലോ എല്ലാം.
3 comments:
:)
കല്ലിന് പലതും ചെയ്യാനാവുംന്ന് ഇപ്പൊ പഠിഞ്ഞില്ലെ....
ഹ ഹ
കൊള്ളാല്ലോ
ഏതു മിടുക്കനാണീ കല്ല് കണ്ടുപിടിച്ചത്?
ഒരു കടുക്കൻ വാങ്ങികൊടുക്കാനായിരുന്നു.
Post a Comment