വേണ്ട സാധനങ്ങള്‍:
അപ്പ്ഡേറ്റ് - 7
ഇന്‍സ്റ്റോള്‍ - 3
വിന്‍ഡോസ് - 3
ഓട്ടോമാറ്റിക് - 2
ഉപ്പ് - പാകത്തിന്
പാചകം ചെയ്യുന്ന വിധം:
അപ്പ്ഡേറ്റുണ്ടോന്ന് ചെക്ക് ചെയ്യാന്‍, ചെക്കു ചെയ്യുന്ന സാധനത്തിനെ അപ്പ്ഡേറ്റ് ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ അപ്പ്ഡേറ്റ് ചെയ്യുന്ന കുന്ത്രാണ്ടങ്ങള്‍ മാറ്റൂല്ല. അതുകഴിഞ്ഞ് അപ്പ്ഡേറ്റ് ചെയ്യാന്‍ വേണ്ടി സാധനം അടയ്ക്കുകയും തുറക്കുകയും ചെയ്യും. ബേജാറാവരുത്. പാകത്തിന് ഉപ്പ് ചേര്‍ത്ത്, ചൂടാറുന്നതിനും മുമ്പ് ഇപ്പോള്‍ തന്നെ അപ്പ്ഡേറ്റ് ചെയ്യൂ.
Friday, December 5, 2008
Subscribe to:
Post Comments (Atom)
5 comments:
ദാവീദെ ഇതു സത്യമോ...
ഹ ഹ ഹ... അപ്ഡേറ്റ് അപ്ഡേറ്റ് അപ്ഡേറ്റ് !!!
ഒടുക്കം എന്തേലും നടക്കുമോ :)
ശരി മൊല്ലാക്കക്ക് ഉറുക്കെഴുതീട്ട് തന്നെ വേറെക്കാര്യം:)
ഉല്പലാക്ഷ, ഉറുമി ഉണ്ടേല്‍ ഒന്നെട്..കരിക്കു വെട്ടാനാ..
അല്ല, മനസ്സിലാകാത്തതുകൊണ്ട് ചോദിക്കുന്നു: നിങ്ങള്‍ ഇങ്ങനെ അനോനിമസ് ആയി ജോക്കുകള്‍ എഴുതിയിട്ട് ആര്‍ക്ക് എന്തു നേട്ടം? വായിച്ചുചിരിക്കുന്നവരും കൂടി അറിയട്ടെ, നിങ്ങളുടെ പ്രതിഭ.
പുറത്തുവരൂ, പേര് വെളിപ്പെടുത്തൂ! :)
Post a Comment