ക്രിസ്മസ് പ്രമാണിച്ച് മദ്യത്തിന് ക്ഷാമമുള്ളതിനാല്‍ ഓഫീസിലും വീട്ടിലും കള്ളുകുടി നിറുത്തിവച്ചിരിക്കുകയാണ്. അതുമൂലം സര്‍ഗ്ഗസൃഷ്ടിയ്ക്ക് തടസ്സം നേരിട്ടതില്‍ ഖേദമുണ്ട്. കേരളത്തിലെ ഇന്നത്തെ വിദ്യാര്‍ത്ഥികളെപ്പോലെ, വല്ലതും നാലക്ഷരം എഴുതണമെങ്കില്‍ അല്പസ്വല്പം അകത്തു ചെന്നേ പറ്റൂ എന്ന ഗതിയായിരിക്കുന്നു. വായനക്കാര്‍ ക്ഷമിക്കുക, സഹകരിക്കുക. സംഗതികള്‍ പൂര്‍വ്വസ്ഥിതിയിലായാലുടന്‍ എഴുത്ത് പുനരാരംഭിക്കുന്നതാണ്.
എല്ലാവര്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ്/നവവത്സരാശംസകള്‍!
Wednesday, December 24, 2008
Subscribe to:
Post Comments (Atom)
4 comments:
കള്ളില്ലെങ്കിലെന്താ ചാരായം കുടിച്ചു കൂടേ? :)
ഇതാ പറയണേ, ഒരു ഉത്തരവാദിത്യം ഇല്ല. ഇന്നലെ വാങ്ങി വക്കണ്ടാരുന്നോ? :p
എല്ലാ മലയാളിക്കും ഷാപ്പി ക്രിഷ്മഷ് :D
happy x'mas :)
കലികാലം തന്നെ! മദ്യത്തിനും ക്ഷാമമോ!!! :)
പുതുവത്സരാശംസകള്‍ :)
വാറ്റ് ജന്മാവകാശമാക്കേണ്ടിയിരിക്കുന്നു....:
Post a Comment