Tuesday, December 2, 2008

ഔച്ച്!

“നീ ഗൂഗിളിനെ മാത്രം തെറിപറയാതെ മൈക്രോസോഫ്റ്റിനേയും തെറിപറയൂ” എന്ന് റെഡ്മണ്ടിലുള്ള ഒരു സുഹൃത്തിന്‍റെ തമാശരൂപേണയുള്ള റിക്വസ്റ്റ്. തെറിയായി പറയാനൊന്നുമില്ല. രണ്ട് അഭിനന്ദനങ്ങള്‍ ഇതാ പിടിച്ചോ:

Windows market share dives below 90% for first time (Computer World)
Windows OS last month took its biggest market share dive in the past two years, erasing gains made in two of the past three months and sending the operating system's share under 90% for the first time, an Internet measurement company reported today.

IE share slips under 70%; Firefox surges past 20% (Computer World)
The market share of Microsoft Corp.'s Internet Explorer dropped under the 70% mark last month for the first time since Web metrics vendor Net Applications Inc. started keeping tabs on browsers, the company said today. IE slipped to a 69.8% share, down from October's 71.3% and off 7.6 percentage points in the past year.
ഔച്ച്!

ഇതില്‍ അഭിനന്ദിക്കാനെന്തുണ്ടെന്നോ? ഈ പറഞ്ഞ രണ്ടു സാധനവും എന്നെപ്പോലുള്ള സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണ്. ഈ വാര്‍ത്തകള്‍ ഒരു ഉണര്‍ത്തു വിളിയായിക്കണ്ട് വിന്‍ഡോസും ഐയീയും നന്നാക്കാന്‍ തീരുമാനിക്കും എന്ന അനുമാനത്തില്‍ തരുന്നതാണ്. എടുക്കാം, അല്ലെങ്കില്‍ തടുക്കാം.

1 comment:

Santhosh said...

സത്യത്തില്‍ വിന്‍ഡോസിന്‍റെ മാര്‍ക്കറ്റ് ഷെയര്‍ 80% ആണു്. ഇന്‍റര്‍നെറ്റു് ഉപയോഗിക്കുന്നവരില്‍ 89% ആയെന്നേയുള്ളൂ. :)

(ഈ കമന്‍റ് തമാശയാണു്, കേട്ടോ.)