Wednesday, February 4, 2009

എമണ്ടന്‍ ഐഡിയകള്‍

വെറുതേ ഇരിക്കാതെ ഇതു വായിക്കൂ:

ലേഖനത്തില്‍ നിന്നും:
I think google has no big ideas. this morning they announced a to-do-list. FGS. [For God Sake] Remember the Milk MUCH better.
ദാ മറ്റൊരു മുത്ത്:
With the exception of the very exceptional Gmail, Google is rather below par when it comes to consumer web applications.
വായിച്ചു വളരണം എന്നല്ലേ? അപ്പോള്‍ ജോസഫ് ആന്‍റണിയുടെ ഗൂഗിള്‍ ജപമാലയോടൊപ്പം ഇതുപോലുള്ളതും വായിച്ചാലേ വളരൂ.

2 comments:

Babu Kalyanam said...

എന്തിനധികം...ഗൂഗിള്‍ സെര്‍ച്ച് എന്ന ഒരേ ഒരു സര്‍വീസ് മതിയല്ലോ :-)

ഉണ്ണി said...

സംശയമില്ല. ഇനിയെന്ത് എന്നാണ് പ്രസക്തമായ ചോദ്യം.