ക്ടാവിന്‍റെ ചോദ്യം: അമ്മാ 2008 പോയാ?
അമ്മ: പോയല്ലോ. ഇപ്പം 2009 വന്നു.
ക്ടാവ്: 2008 എവ്ടെയാ പോയേ?
അമ്മ: അതിപ്പം... 2008 എന്ന വര്‍ഷം കഴിഞ്ഞു പോയി പുതിയ വര്‍ഷം വന്നു.
ക്ടാവ്: 2008 എവ്ടെയാ പോയേ?
അമ്മ: 2008 എങ്ങും പോയതല്ല. ആ വര്‍ഷം കഴിഞ്ഞു.
ക്ടാവ്: 2008 എങ്ങും പോവാതെ 2009 എന്തിനാ വന്നേ?
(പതിനഞ്ചു മിനുട്ടിനു ശേഷം)
ക്ടാവ്: 2008 എവ്ടെയാ പോയേ?
Subscribe to:
Post Comments (Atom)
2 comments:
തൃശൂർ കമ്പൈലർ കുറേ എറർ റിപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ. ഫിക്സ് ചെയ്യണ്ടേ? ;)
സിബു സാര്‍, വായിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. ഭാര്യ ചങ്ങനാശ്ശേരിക്കാരിയും കുട്ടി കൊല്ലം കാരനുമാവുമ്പോള്‍ അവരുടെ സംഭാഷണങ്ങളില്‍ തൃശൂര്‍ കമ്പൈലര്‍ എററു പറയില്ലേ?
Post a Comment