തമാശക്കാരികളെപ്പറ്റി പറഞ്ഞു പറഞ്ഞു പറയാന്‍ വന്ന കാര്യം മറന്നെന്നു പറഞ്ഞാല്‍ മതിയല്ലോ. ആ പോസ്റ്റ് എഴുതുമ്പോള്‍ ഏഷ്യാനെറ്റില്‍ റിമി ടോമിയുടെ റിംജിം എന്ന പരിപാടിയായിരുന്നു മനസ്സില്‍. എന്നെ ചിരിപ്പിക്കുന്ന ഏക മലയാളി പ്രശസ്തവനിത റിമി ടോമി ആണെന്നു പറയാം. സെന്‍സ് ഓഫ് ഹ്യൂമറില്ലാതെ ആ പരിപാടിയില്‍ ഗസ്റ്റായിച്ചെല്ലരുതെന്ന് പല ഹതഭാഗ്യന്മാരോടും ഹതഭാഗ്യകളോടും പറയണമെന്നു തോന്നിപ്പോകുന്ന വിധത്തിലുള്ളതാണ് റിമിയുടെ പ്രകടനം.
തൊപ്പിയുണ്ടായിട്ടല്ല, എന്നാലും ഹാറ്റ്സ് ഓഫ്!
Subscribe to:
Post Comments (Atom)
1 comment:
ഈ ബ്ലോഗ് വായിക്കുന്ന പ്രമുഖരില്‍ കൈപ്പള്ളി സാര്‍, കോറോത്ത്, അനോണി ആന്‍റണി, പാമരന്‍, സിബു സാര്‍, പ്രിയ, ആഷ എന്നിവര്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ക്കും ഇവരെപ്പോലെ പ്രമുഖരിലൊരാളാവണ്ടേ? തുടര്‍ന്നും വായിക്കുക.
ഇതിനിടയ്ക്ക് ഇങ്ങനെയാക്കിയോ?
എന്റമ്മേ!
റിമീടെ പരിപാടി അഭിപ്രായം പറയാനും മാത്രം കണ്ടിട്ടില്ല. ആകെ ഒരു എപ്പിസോഡിന്റെ ഇത്തിരി ഭാഗം മാത്രേ കണ്ടുള്ളൂ.
Post a Comment